31 thoughts on “Maruti Discount Offers For January 2021 // New Year Offers // price , downpaymet, EMI

  1. PLEASE NOTE:
    ഈ പറഞ്ഞിരിക്കുന്ന വണ്ടികൾ എല്ലാം 2021 മാനുഫാക്ചട്യൂറിങ് വണ്ടികൾ ആണ്.. ഈ 17ആം തിയതി വരെ ആണ് ഓഫർ ഉള്ളത്.. 2020 വണ്ടിടെ വിലയിൽ 2021 മാനുഫാക്ചട്യൂറിങ് വണ്ടി നിങ്ങൾക് സ്വന്തമാക്കാം

  2. നിങ്ങൾക് എന്താ ignis ഇഷ്ടമല്ല…. ഒരി വീഡിയോയിലും ഇങ്ങനിസിനെ കുറിച്ചു പറയുന്നില്ല… Last 4 വീഡിയോയിൽ.

  3. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌🏼👌👌👌👌👌👌🏼🖖👌👌👌👌👌👌👌👌👌👌👌👌👌👌🏼👌👌👌👌👌

  4. താങ്കളുടെ വീഡിയോ കഴിഞ്ഞേ ഉള്ളു എനിക്ക് മറ്റു എല്ലാം ക്ലിയർ & നീറ്റ്

  5. തെക്കൻ ജില്ലകൾ ഉൾപ്പെടുത്തിയ സെക്കൻഡ് കാറിന്റെ വീഡിയോ വീഡിയോ ചെയ്യാമോ ആലപ്പുഴ കൊല്ലം തിരുവനന്തപുരം

  6. ചേട്ടന്റെ മുഖവും ശബ്ദവും ഹിന്ദിയിലെ ഗായകൻ വിനോദ് രത്തോടിനെ പോലെയുണ്ട്

  7. Bro maruti suzuki provide ചെയ്യുന്ന accesories and accessories package നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ എങ്കിൽ വളരെ ഉപകാരമായിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *